ഉത്തരമേഖലാ സന്ദേശ ജാഥയുടെ പ്രചരണാർത്ഥം ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ വിളംബര ജാഥ നടത്തി.

ഇരിട്ടി: 2019 ഡിസം: 27, 28, 29 തിയ്യതികളിൽ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക പ്രചരണത്തിന്റെ ഭാഗമായി സമസ്ത സെക്രട്ടറി പി.പി.ഉമർ മുസ്ല്യാർ നയിക്കുന്ന ഉത്തരമേഖലാ സന്ദേശ ജാഥയുടെ പ്രചരണാർത്ഥം ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നടത്തിയ വിളംബര ജാഥ അബ്ദുസലാം ഇരിക്കൂർ, കെ.എസ് അലി മൗലവി ഇരിട്ടി, കെ .പി നൗഷാദ് മുസ്ല്യാർ, അബ്ദുല്ല ഹാജി ബ്ലാത്തൂർ, നസീർ ഹാജി ചാവശ്ശേരി, നാസർ ഹാജി പയഞ്ചേരി കമാൽ ഹാജി, സബാഹ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ് ഹാജി, നാസർ മൗലവി കാക്കയങ്ങാട്, കെ.വി ഹമീദ് ദാരിമി, മുഹമ്മദ്. എൻ പി സി ബഷീർ മൗലവി, റിയാസ് ടി.സി. ഖുബൈബ് ഹുദവി ഫസ് ലുറഹ്മാൻ മൗലവി ഉളിക്കൽ, ജലീൽ ഫൈസി, കുഞ്ഞാലി വിളക്കോട്, മുസ്തഫ മൗലവി നേതൃത്വം നൽകി തുടർന്ന് ഉമർ മുഖ്താർ ഹുദവി പ്രഭാഷണം നിർവ്വഹിച്ചു.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.