ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തലമുണ്ട, കുറുക്കന്‍മൊട്ട, കുന്നത്ത്ചാല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടയംപൊയില്‍, ചെട്ടിമെട്ട, കോലാക്കാവ്, കാനത്തില്‍ മില്‍, കാനത്തില്‍, കൂവ്വപ്പാടി ഭാഗങ്ങളില്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടക്കുന്ന്, ചെറുപ്പാറ, പിലാത്തോട്ടം, നരീക്കാംവള്ളി, തോട്ടംകടവ്, കാനായി, യമുനാതീരം ഓഡിറ്റോറിയം ഭാഗങ്ങളില്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് ബി ഐ പരിസരം, തെറ്റിയാട്ട് കാവ്, പഴയ ഹോസ്പിറ്റല്‍, ആറാംമൈല്‍, ആര്‍ ഡബ്ല്യു എച്ച് എസ്, കരക്കണം, മാനവീയം ഭാഗങ്ങളില്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട വെസ്റ്റ്, വട്ടക്കുളം, ആദികടലായി, അവേര, കുറുവ, തയ്യില്‍ കാവ്, ധര്‍മ്മപുരി കോളനി പരിസരം, തയ്യില്‍, സിറ്റി ഭാഗങ്ങളില്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.