സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന ചിത്രം ജൂലൈ 12ന് റീലീസാവും.

തൊണ്ടി മുതലും ദൃക്സാക്ഷിക്കും ശേഷം സജീവ് പാഴൂർ കഥയും തിരക്കഥയും എഴുതി ബിജു മോനോൻ നായകനായും സംവൃത സുനിൽ നായികയുമായും വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന “സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന ചിത്രം ജൂലൈ 12ന് റീലീസാവുകയാണ്.

Leave A Reply

Your email address will not be published.