ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡിസംബര്‍ മൂന്ന്, നാല് (ചൊവ്വ, ബുധന്‍) തീയതികളില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുമുണ്ട്. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!
താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.