മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിളക്കോട് ടൗണിൽ സ്ഥാപിച്ച മിനി മാക്സ് ലൈറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് നിർവഹിച്ചു .

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിളക്കോട് ടൗണിൽ സ്ഥാപിച്ച മിനി മാക്സ് ലൈറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് നിർവഹിച്ചു . മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്കോട് ടൗണിൽ മിനി മാക്സ് ലൈറ്റ് സ്ഥാപിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി റഷീദ് അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ പി പി മുസ്തഫ, കെ കെ സജീവൻ, എംഎം നൂർജഹാൻ, ബി മിനി പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, അസി.സെക്രട്ടറി റെജി പി മാത്യു ,ഒ ഹംസ ,VVപ്രഭാകരൻ, എം കെ മുഹമ്മദ് ,വി സി സുരേഷ് ,ഒ മുനീർ തുടങ്ങിയവർ സംസാരിച്ചു .

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.