പാട്ടക്കാരൻ വളപ്പിൽ സി. ലീല(74) നിര്യാതയായി.

കണ്ണൂർ ദേശാഭിമാനി ന്യൂസ്എഡിറ്റർ മനോഹരൻമോറായിയുടെ ഭാര്യാമാതാവ് കാടാച്ചിറ ഡോക്ടർമുക്കിലെ പാട്ടക്കാരൻ വളപ്പിൽ സി. ലീല(74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി.കുഞ്ഞിക്കണ്ണൻ. മക്കൾ: അജിത (വൈദ്യുതിഭവൻ, കണ്ണൂർ ,കെ എസ് ഇ ബി വർക്കേഴ്സ് അസോ.സിസി അംഗം), അനിൽകുമാർ (ദുബായ്), ഷീജ. മരുമക്കൾ:എ.കെ. ശശീന്ദ്രൻ(മുംബൈ), സജിത. സഹോദര ങ്ങൾ: ദേവകി, ഗംഗാധരൻ, ചന്ദ്രി, നളിനി, പരേതരായ ശാരദ, ഭാസ്കരൻ.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.