നിര്യാതനായി

പയ്യാവൂർ: കണ്ടകശേരിയിലെ പരേതനായ ഇലവുംമുറിയിൽ ലൂക്ക് – ഏലിയാമ്മ ദമ്പതികളുടെ മകൻ ജോസഫ് ലൂക്ക് ( ജോയി-66) നിര്യാതനായി. പരേതൻ പൂനെ ഡെപ്യൂട്ടി കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ഗവ. ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പാറക്കടവ് കളപ്പുരയ്ക്കൽ കുടുംബാംഗം ലീല ജോസഫ് . (റിട്ട. ലഫ്.കേണൽ – പൂനെ ) മക്കൾ: സുനിത (കാനഡ), സമീർ ( ബിസിനസ്സ് -ബാംഗ്ളൂർ ). മരുമക്കൾ: നിതിൻ തെക്കേടം (കാനഡ), രാധ (ബാംഗ്ളൂർ). സഹോദരങ്ങൾ: ഫാ.ജെയിംസ് ലൂക്ക്, ജോളി, ലൂയിസ് ലൂക്ക് (മൂവരും പൂനെ ).

Leave A Reply

Your email address will not be published.