Browsing Category

District

കണ്ണൂർ വിമാനത്താവള റോഡ് വികസനം ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കും

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു. അലൈൻമെന്റ് തീരുമാനിച്ച് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഗവ. ബ്രണ്ണന്‍ കോളേജിന് ജൂണ്‍ 26…

അവധി പ്രഖ്യാപിച്ചു  ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഗവ. ബ്രണ്ണന്‍ കോളേജിന് ജൂണ്‍ 26 ന് ഒരു മണി മുതല്‍ 27

ലേലം….

ലേലം ചെയ്യുംകോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് അംശം ദേശത്ത് പ്രൊസര്‍വ്വെ എ രണ്ടില്‍ 40 ല്‍ 0.0081 ഹെക്ടര്‍, എ രണ്ട് എ 41 ല്‍ 0.0323 ഹെക്ടര്‍, 0.1295 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ജൂണ്‍ 25 ന്്

മാഹി പോലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചാലക്കര ഹരിചന്ദനത്തിൽ രജീഷ് എന്ന രാജു വിനെ വൈദ്യുതി തൂണിൽ…

മാഹി പോലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചാലക്കരയിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കിൽ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ചാലക്കര ഹരിചന്ദനത്തിൽ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ

അന്താരാഷ്ട്ര യോഗദിനം ജൂണ്‍ 21

യോഗ ദിനാചരണംഅന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും സംയുക്തമായി ജൂണ്‍ 14 മുതല്‍ അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 വരെ ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ യോഗ പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍,

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു..

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചുജനകീയ മത്സ്യകൃഷി 2019-20 സാമ്പത്തിക വര്‍ഷത്തെ ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, ഓര്‍ഗാനിക്ക് ചെമ്മീന്‍ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ഓരുജല കൂട് മത്സ്യകൃഷി എന്നീ

സ്‌കൂള്‍ വാഹനങ്ങളില്‍ സുരക്ഷാ പരിശോധന… 20 വാഹനങ്ങളില്‍ പലതരം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി.  സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ പരിശോധനയില്‍ ഹാജരാക്കിയ 70 വാഹനങ്ങളില്‍ 50 എണ്ണം പൂര്‍ണ്ണ

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ…

ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം ഉദ്ഘാടനം ചെയ്തു ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍

ജില്ലയിലെ ആറ് ബൂത്തുകളില്‍ 19ന് റീപോളിംഗ് <><>

കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് റദ്ദാക്കിയ ജില്ലയിലെ ആറ് ബൂത്തുകളില്‍ ഞായറാഴ്ച (മെയ് 19)ന് റീപോളിംഗ് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി

ജില്ലയിലെ ആറ് ബൂത്തുകളില്‍ 19ന് റീപോളിംഗ്

കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് റദ്ദാക്കിയ ജില്ലയിലെ ആറ് ബൂത്തുകളില്‍ ഞായറാഴ്ച (മെയ് 19)ന് റീപോളിംഗ് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി