Browsing Category

Entertainment

ദളപതി വിജയ് യുടെ “മാസ്റ്റര്‍”: 2020ല്‍ മലയാളികള്‍ ഏറെ ആകാംഷയോടെ കാണാന്‍ കാത്തിരിക്കുന്ന…

ദളപതി വിജയ് എന്ന് കേട്ടാല്‍ തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലെ പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ്. സമീപകാലത്തായി വിജയുടെ ചിത്രങ്ങളെല്ലാം വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി ഗംഭീര വിജയമായതോടെ ഇന്ത്യയൊട്ടാകെ വിജയിയുടെ താരമൂല്യം

വീണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ അമിത്; പുതിയ ചിത്രം ‘യുവം’ ഫസ്റ്റ്‌ലുക്ക് മോഷന്‍…

അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് 'യുവം'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പിങ്കു പീറ്റര്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ജയസൂര്യയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അമിത്

‘വണ്‍’; ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് 'വണ്‍'. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍

കണ്ണന്‍ താമരക്കുളത്തിന്റെ ‘മരട് 357’; കേന്ദ്രകഥാപാത്രങ്ങളായി അനൂപ് മേനോനും ധര്‍മ്മജനും

തീരദേശ നിയം ലംഘിച്ച്‌ പണിതതിനെ തുടര്‍ന്ന് കൊച്ചി മരടില്‍ നിന്ന് പൊളിച്ചു നീക്കിയ ഫ്‌ളാറ്റുകളെ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരട് 357'. അനൂപ് മേനോനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് ചിത്രത്തില്‍

ബോളിവുഡ് ചിത്രം ‘പങ്ക’: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കങ്കണ റണാവത്‌ നായികയായി എത്തുന്ന പുതിയ ചിത്രമാണ് പങ്ക. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . അശ്വനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസ്സി ഗില്‍, പങ്കജ് ത്രിപതി, റിച്ച ചദ്ദ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഒരു

ആര്‍ച്ചയായി കീര്‍ത്തി; ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിലെ കീര്‍ത്തി സുരേഷിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി

ജയസൂര്യയുടെ ‘അന്വേഷണം’ ജനുവരി 31ന്

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന 'അന്വേഷണം' ജനുവരി 31ന് പ്രദര്‍ശനത്തിനെത്തും. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന

ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രമായ മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ റിലീസിം​ഗ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിൽ നിമിഷ

സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്; പുതിയ സിനിമയുടെ ഷൂട്ടിംഗ് ജനുവരി 17 ന്…

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം  ആരാധകരെ ആവേശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്.  പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ

പ്രേക്ഷക മനസ്സുകള്‍ കീഴടക്കി അല്ലു അര്‍ജുന്റെ ‘അങ്ങ് വൈകുണ്ഠപുരത്ത്’ തീയറ്ററുകളില്‍

മലയാളികള്‍ക്ക് ഒരു ചോക്ലേറ്റ് ബോയി ഇമേജ് ആണ് അല്ലു അര്ജുന് കൊടുത്തിരിക്കുന്നത്. തമാശയും പ്രണയവും ഇടകലര്‍ന്നു അഭിനയിക്കുന്ന അല്ലു അര്‍ജുന്റെ ഫാന്‍സ്‌ ആണ് മിക്ക മലയാളി പെണ്‍കുട്ടികളും. അന്യഭാഷ ചിത്രങ്ങളെടുത്താല്‍ ഇപ്പോള്‍ തെലുങ്ക്