കിണര്‍ പണിക്കിടയില്‍ അപകടം; രണ്ട് പേര്‍ക്ക് പരിക്ക് 

ഉളിക്കല്‍: പുറവയലില്‍ കിണർ ജോലിക്കിടെ രണ്ട് പേർ കിണറ്റിൽ അകപ്പെട്ടു. ഉളിക്കൽ പുറവയലിലാണ് സംഭവം. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാലാങ്കി സ്വദേശികളായ പുത്തന്‍ പുരയ്ക്കല്‍ ലാലിച്ചന്‍, ചെമ്പനാനിക്കല്‍ ബാബു എന്നിവര്‍ക്കാണ്

കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ സർവ്വീസ് സഹകരണ ബാങ്കിനു മുന്നിൽ…

കർഷകരിൽ നിന്ന് സംഭരിച്ച കശുവണ്ടിയുടെ വില എത്രയും പെട്ടന്ന് കർഷകർക്ക് വിതരണം ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് കൊട്ടിയൂർ സർവ്വീസ് സഹകരണ ബാങ്കിനു മുമ്പിൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മി്റ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം തുടങ്ങി. ഡിസിസി

പയ്യാവൂർ ചന്ദനക്കാംപാറ PHC യിൽ അടിയന്തിരമായി ലാബ് സൗകര്യം ഒരുക്കണം

പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഡങ്കിപ്പനി പടർന്നു പിടിക്കുമ്പോഴും അധികൃതർ ഉറക്കത്തിൽ. രോഗ പ്രതിരോധ പ്രവർത്തനങ്ങളും, ശുചീകരണവും വഴിപാടായി മാറിയതോടെ വീടുകൾ തോറും ഡങ്കിപ്പനി പടരുകയാണ്. തൊട്ടടുത്ത പഞ്ചായത്തായ ഏരുവേശ്ശി

സ്ഥാപക ദിനാചരണം രക്തദാനവുമായി കെ.എസ്.‌യു

കെ.എസ്.‌യു രൂപീകരിച്ചതിൻ്റെ അറുപത്തിമൂന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എസ്‌.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തി. കെ.എസ്‌.യു ജില്ലാ പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസിന്റെ

വെമ്പുവ തെരേസാ ഭവനിൽ കെ എസ് യു ജന്മദിനാഘോഷവും പ്രഭാത ഭക്ഷണ വിതരണവും നടത്തി

പയ്യാവൂർ: മെയ് 30 കെ.എസ്.യു സ്ഥാപകദിനത്തോടനുബന്ധിച്ച് കെ എസ് യു പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെമ്പുവ തെരേസാ ഭവനിൽ കെ എസ് യു ജന്മദിനാഘോഷവും പ്രഭാത ഭക്ഷണ വിതരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. ടി എ

ഹയർ സെക്കണ്ടറി പരീക്ഷയും കഴിഞ്ഞു ഇനി കാത്തിരിപ്പിൻ്റെ നാളുകൾ

കോവിഡ് 19 സാഹചര്യത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷകളും ശനിയാഴച്ചയോടെ അവസാനിച്ചു ആശങ്കയും പഴി പറച്ചിലിനും ഇടയിൽ കനത്ത സുരക്ഷാ നടപടികൾ സ്വീകരിച്ചാണ് സർക്കാർ പരീക്ഷകൾ പുനരാരംഭിച്ചത്. കോവിഡ് 19 പ്രോട്ടോകോൾ പലിക്കാൻ

സി ഐ ടി യു സ്ഥാപക ദിനം ആചരിച്ചു

ഇന്ത്യയിലെ പ്രധാന ട്രേഡ് യൂണിയൻ സംഘടനയായ സി.ഐ ടി യു വിൻ്റെ അൻപതാം സ്ഥാപക ദിനം മലയോരത്ത് വിപുലമായി ആചരിച്ച തൊഴിലാളികൾ സാമൂഹിക അകലം പാലിച്ച് പ്രഭാതഭേരി മുഴക്കിയും പതാക ഉയർത്തിയുമാണ് പരിപാടി സംഘടിപ്പിച്ചത്. മലയോരത്ത് വിവിധയിടങ്ങളിൽ പതാക

പടിയൂർ-കല്ലാട് പഞ്ചായത്ത്തല കുടുംബശ്രീ ധനസഹായ വിതരണം ചെയ്തു

ഇരിക്കൂർ പഞ്ചായത്ത്തല മുഖ്യമന്ത്രിയുടെ സഹായഹസ്ത പദ്ധതി വിതരണ ഉദ്ഘാടനം ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അനസ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.അസൈനാർ, സെക്രട്ടറി പി.വി.മനീഷ്, ഇ.പ്രസാദ്കുമാർ, സൈനുൽ ആബിദ് എന്നിവർ

കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമതിയുടെ സഹായ ഹസ്തം വായ്പ പദ്ധതിക്ക് തുടക്കമായി

ഇരിക്കൂർ: കോവി ഡിന്റെ പാശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കുടുംബശ്രീ അംഗങ്ങൾക്കായി നടപ്പിലാക്കുന്ന സഹായഹസ്തം പദ്ധതിയുടെ പടിയൂർ-കല്യാട് പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം കല്യാ ട് സർവ്വീസ് സഹകരണ ബാങ്കിൽ വെച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്

സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്റ്റാഫ് വക പച്ചക്കറി കിറ്റ് നൽകി

ഇരിക്കൂർ: കൊറോണയും ലോക്ക് ഡൗണിലും രക്ഷിതാക്കൾ തൊഴിൽ രഹിതരാവുകയും ദുരിതമനുഭവിക്കുകയും ചെയ്യുമ്പോൾ സ്ക്കൂൾ വിദ്യാർത്ഥി കുടുംബങ്ങൾക്ക് കൈത്താങ്ങായി പട്ടുവം വാണീവിലാസം എ.എൽ.പി.സ്ക്കൂൾ സ്റ്റാഫ് കൗൺസിൽ വക പച്ചക്കറി കിറ്റുകൾ നൽകി. പച്ചക്കറി