അമ്പിളിയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷും, എ. വി അനൂപും ചേര്‍ന്നാണ്. പുതുമുഖ നടി തന്‍വി റാം ആണ് ചിത്രത്തിലെ നായിക. ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.