നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന്.

ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടക്കും.  വിവിധ  കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകള്‍,  പൊതുമേഖല  ബാങ്കുകള്‍, ബി എസ് എന്‍ എല്‍, വൊഡാഫോണ്‍, ടാറ്റ  ഫൈനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്വേഷന്‍ കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കുമെന്ന്  ഡിഎല്‍എസ്എ സെക്രട്ടറിയും സബ് ജഡിജിയുമായ സി സുരേഷ് കുമാര്‍ അറിയിച്ചു.  

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.