യോഗ പരിശീലകനെ നിയമിക്കുന്നു.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി പരിശീലകനെ നിയമിക്കുന്നു.  ബി എന്‍ വൈ എസ്/തതുല്യബിരുദം/യോഗ അസോസിയേഷനും, കേരള സ്‌പോട്‌സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 14 ന് ഉച്ചക്ക് ഒരു മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം.  ഫോണ്‍: 9744728861.

Leave A Reply

Your email address will not be published.