malabar gass
10.03.20 logo 01

അന്താരാഷ്ട്ര യോഗദിനം ജൂണ്‍ 21

യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും സംയുക്തമായി ജൂണ്‍ 14 മുതല്‍ അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 വരെ ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ യോഗ പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള യോഗ പരിശീലനം, വിളംബര ജാഥ, യമനിയമങ്ങളുടെ ക്ലാസ്, ഓഫീസ് യോഗ, ജനനി സുരക്ഷ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ക്ലാസ്, സി എം ഇ ഡോക്ടര്‍മാര്‍ക്കുള്ള മുദ്ര യോഗ ക്ലാസ് എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

new lucky
SREEKRISHNA

Leave A Reply

Your email address will not be published.