ഇരുവൃക്കകളും തകരാറായ വിദ്യാർത്ഥി സഹായം അഭ്യർത്ഥിക്കുന്നു.

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ നീർക്കടവിൽ താമസിക്കുന്ന മൽസ്യതൊഴിലാളിയായ പടിഞ്ഞാറെ പുരയിൽ ബാബുവിന്റെയും നൈനയുടെ മകനായ അഴീക്കോട് ഗവ. ഹെയർസെക്കണ്ടറി +1 വിദ്യാർത്ഥി പി.പി യദു കൃഷ്ണ 16 വയസ്സ് ഇരുവൃക്കകളും പ്രവർത്തനരഹിതമായി ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത് വൃക്ക മാറ്റിവെക്കൽ മാത്രമേ യദു കൃഷ്ണയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പോംവഴിയുള്ളൂ. ഏകദേശം 20 ലക്ഷത്തിലധികം രൂപ ചിലവ് വരുന്ന വൃക്ക മാറ്റിവെക്കൽ പ്രവർത്തനത്തിന് ജനങ്ങൾകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.