സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തയ്ക്വാണ്ടോ മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ശ്രീകിരണ്‍ സ്വര്‍ണം നേടി.

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തയ്ക്വാണ്ടോ മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ശ്രീകിരണ്‍ സ്വര്‍ണം നേടി. പി.ശ്രീകിരണ്‍ (ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും എടയന്നൂരിലെ കൃഷ്ണന്‍-സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റീന ദമ്പതികളുടെ മകനുമാണ്)

Leave A Reply

Your email address will not be published.