തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സബ്ജഡ്ജ് ടി. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. എം. എ മോഹനൻ സ്വാഗത ഭാഷണം നടത്തി . അഡ്വക്കറ്റ് ലിസ്മരിയ ക്ലാസെടുത്തു. നെല്ലൂർ ഇസ്മയിൽ , സമീർ പറമ്പത്ത്, സി. സത്യൻ, എ.പി ഇസ് മയിൽ ,ഉഷ രയരോത്ത്, കെ.സി.വസന്ത ,ചന്ത്രി വടക്കേകരാൽ, വി.പി.സാവിത്രി, കെ.കെ.ജലജ,
ചന്ദ്രിപുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എം.ടി.അനൂപ് കുമാർ ക്ലാസെടുത്തു.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.