സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം; യോഗം ഇന്ന്.

റവന്യൂ ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സ്‌ക്രീനിംഗില്‍ പങ്കെടുക്കുവാന്‍  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ അധികൃതരുടെ യോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ നടക്കും. ബന്ധപ്പെട്ട അധ്യാപകര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0497 2705149

Leave A Reply

Your email address will not be published.