മീത്തലെ പുന്നാട് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 11ന് ഉച്ചയ്ക്ക് 2ന് അഡ്വ: സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും.

മീത്തലെ പുന്നാട് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 11ന് ഉച്ചയ്ക്ക് 2ന് അഡ്വ: സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും. മൂന്നു മണിക്ക് വിളംബര റാലിയും നടത്തും. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, കൗൺസിലർമാരായ പി.എം. രവീന്ദ്രൻ, പി.വി. ദീപ, പി.കെ. ഷെരീഫ, കെ.സുരേഷ് എന്നിവർ പങ്കെടുക്കും.

Leave A Reply

Your email address will not be published.