പഴശ്ശി റിസര്‍വോയറിലേക്ക് ഫൈബര്‍ ഗ്ലാസ് വട്ടത്തോണി, വെയിംഗ് ബാലന്‍സ് മെഷീനുകള്‍, ബില്ലിംഗ് മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പഴശ്ശി റിസര്‍വോയറിലേക്ക് ഫൈബര്‍ ഗ്ലാസ് വട്ടത്തോണി, വെയിംഗ് ബാലന്‍സ് മെഷീനുകള്‍, ബില്ലിംഗ് മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 23 ന് വൈകിട്ട് രണ്ട് മണിക്ക് മുമ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, ആയിക്കര, കണ്ണൂര്‍, 670017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.  ഫോണ്‍: 0497 2731081.

Leave A Reply

Your email address will not be published.