ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഒക്‌ടോബര്‍ 18 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഇന്ന്(സപ്തംബര്‍ 25) കലക്ടറേറ്റില്‍ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഒക്‌ടോബര്‍ 18 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.