കുടിയേറ്റ കർഷകൻ പൈസക്കരിയിലെ വരകുകാലായിൽ മാത്യു (മത്തായി -100 വയസ് ) നിര്യാതനായി.

പയ്യാവൂർ: കുടിയേറ്റ കർഷകൻ പൈസക്കരിയിലെ വരകുകാലായിൽ മാത്യു (മത്തായി -100 വയസ് ) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ചൂരപ്പാറയിൽ കുടുംബാംഗം.
മക്കൾ: മേരി, കുഞ്ഞേലി (ഇരുവരും -വയനാട്), കുര്യൻ, (കോഴിക്കോട്), ജോസ് (ചന്ദനക്കാംപാറ), ജോയി .
മരുമക്കൾ: കുഞ്ഞുഞ്ഞ്, ഡെയ്‌സി, അന്നമ്മ, ഗ്രേസി.

Leave A Reply

Your email address will not be published.