മുത്തോലി തുപ്പലഞ്ഞിയിൽ കുടുംബാംഗം മറിയക്കുട്ടി (93) നിര്യാതയായി.

ചെമ്പേരി: ആദ്യകാല രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകൻ ചെമ്പേരിയിലെ പരേതനായ കാര്യത്തിലിൽ ജോസഫിന്റെ ഭാര്യ: മുത്തോലി തുപ്പലഞ്ഞിയിൽ കുടുംബാംഗം മറിയക്കുട്ടി (93) നിര്യാതയായി. മക്കൾ: തോമസ് (റിട്ട. ചീഫ് എക്സിക്യൂട്ടീവ്, വേകാ പ്ലാസ്റ്റ്, ജർമ്മനി ), ജോസ് ( പ്ലാന്റർ, മൂഢി ബിദ്രി, കർണ്ണാടക), സിസ്റ്റർ സോഫി (സുപ്പീരിയർ, സെന്റ് ആൻസ് കോൺവെന്റ്, തെന്നാലി) ,ഫാ.ജോണി എം എസ്ടി ,(താമരശേരി ), ഡെയ്സി ജോൺജോ ( തേർത്തല്ലി) ജോളി ജേക്കബ് (ജി. മെൻ ഫാഷൻ വസ്ത്രാലയം, ചെമ്പേരി ), പയസ് (നന്മ സ്‌റ്റോർസ്, ചെമ്പേരി ), റീന സാബു ( നഴ്സ്, ഓസ്ട്രേലിയ): പരേതനായ ജോയി മാത്യു .മരുമക്കൾ: അന്നമ്മ നെടുവക്കാട്ട് (റിട്ട. നഴ്‌സ്, ജർമ്മനി ), ആനിയമ്മ കുരിശുംമൂട്ടിൽ (മൂഢി ബിദ്രി ), ലൈലാ ജോയി ( ചെമ്പേരി ), ജോൺ ജോ കാരയ്ക്കാട്ട് (തേർത്തല്ലി, റിട്ട. അധ്യാപകൻ, എസ് വി യുപി സ്കൂൾ ), ഗ്രേസിക്കുട്ടി (റിട്ട. നഴ്‌സ് റിയാദ്), സാബു മാമ്മൂട്ടിൽ ( ബിസിനസ് ,ഓസ്ട്രേലിയ). സഹോദരങ്ങൾ: പരേതരായ ജോൺ, ജോസഫ്, സക്കറിയ, ബ്രദർ ഡാമിയൻ (സിഎംഐ).

Leave A Reply

Your email address will not be published.