SREEKRISHNA
10.03.20 logo 01

കുറുമാത്തൂര്‍ ഗവ.ഐ ടി ഐ യില്‍ മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കുറുമാത്തൂര്‍ ഗവ.ഐ ടി ഐ യില്‍ മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രസ്തുത ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 23 ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04602 225450.

sree krishna
DOORA

Leave A Reply

Your email address will not be published.