‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ 90 ദിന തീവ്ര ബോധവൽക്കരണ കർമ പരിപാടിക്ക്‌ ജില്ലയിൽ പ്രൗഢമായ…

തലശേരി: ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ 90 ദിന തീവ്ര ബോധവൽക്കരണ കർമ പരിപാടിക്ക്‌ ജില്ലയിൽ പ്രൗഢമായ തുടക്കം. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ എക്‌സൈസും ലഹരിവർജന മിഷൻ വിമുക്തിയും ചേർന്നാണ്‌ പരിപാടി  സംഘടിപ്പിക്കുന്നത്‌.   

ഹരിത കേരളം പുരസ്‌കാരം പടിയൂർ പഞ്ചായത്തിന്

കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയ  2019ലെ മുഖ്യമന്ത്രിയുടെ ഹരിത പുരസ്‌കാരത്തിന് കണ്ണൂർ ജില്ലയിലെ പടിയൂർ പഞ്ചായത്ത് അർഹരായി. 10 ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങിയതാണ് പുരസ്‌കാരം.  

കീഴ്പ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബിന്റെയും വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

വെളിമാനം: കീഴ്പ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബിന്റെയും വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഉജ്ജീവനം-വളരാം കരുതലോടെ എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെടുന്ന ബാവോട്, പാളയം, കുറ്റിവയല്‍, പരിയാരം എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിത നഴ്‌സുമാര്‍ക്ക് അവസരം.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള  ആശുപത്രികളിലേക്ക്  വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കുന്നു. ബി എസ് സി, എം എസ് സി, പി എച്ച് ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്,

അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ

ദേശീയ ബോക്സിങ്ങ്: അവാര്‍ഡുകള്‍ക്ക് 10 വരെ അപേക്ഷിക്കാം.

ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മികച്ച കവറേജിനും റിപ്പോര്‍ട്ടിങ്ങിനുമായി മാധ്യമ അവാര്‍ഡുകള്‍ക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.  ഓവറോള്‍ കവറേജ്, മികച്ച റിപ്പോര്‍ട്ട്, മികച്ച ഫോട്ടോ, മികച്ച വീഡിയോ ദൃശ്യം

മോൺ. തോമസ് തൈത്തോട്ടിത്തിന് കുടിയാന്മലയിൽ ഊഷ്മള സ്വീകരണം നൽകി.

പയ്യാവൂർ: തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികനും റോമിൽ നിന്നും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിക്കുകയും ചെയ്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെയും, എഡിഎസ് യു വിന്റെ യും സ്ഥാപകനും കുടിയാന്മല മേരിക്യൂൻസ് ഹൈസ്കൂളിലെ

സായുധസേന പാതകദിനാഘോഷം ശനിയാഴ്ച്ച.

സായുധസേനാ പതാകദിനാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പതാകദിനാഘോഷം ഡിസംബര്‍ ഏഴ് ശനിയാഴ്ച വിപുലമായി ആഘേഷിക്കും. രാവിലെ 9.30 ന് യുദ്ധസ്മാരകത്തില്‍ റീത്ത് സമര്‍പ്പണം നടക്കും. തുടര്‍ന്ന് 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ

ദേശീയ സരസ്‌മേള 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പ്  ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ സരസ്‌മേള 2019 ന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി