santa mariya
10.03.20 logo 01

പാതയോരത്ത് അനധികൃത ഫ്ളക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടി

പാതയോരത്ത് അനധികൃത ഫ്ളക്സുകൾ
സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ
കേസെടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡി.ജി.പി ഇത്
സംബന്ധിച്ച സർക്കുലർ അയച്ചു. റോഡ്
അപകടങ്ങൾക്ക് കാരണമാകുന്ന ഫ്ളക്സുകളും ബോർഡുകളും മാറ്റാനും ഡി.ജി.പി നിർദേശിച്ചു. റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും ഇത് സംബന്ധിച്ച സർക്കുലർ ഇറക്കി. ഹൈക്കോടതി
നിർദേശപ്രകാരമാണ് ഡി.ജി.പിയും റോഡ്
സുരക്ഷ കമ്മീഷണറും സർക്കുലർ
ഇറക്കിയത്.ഫ്ളക്സ് ബോർഡുകൾ നീക്കം
ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ
വീഴ്ച വരുത്തിയതിന് സർക്കാരിനെ
ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

sree krishna
salmiya

Leave A Reply

Your email address will not be published.