ദര്‍ഘാസ് ക്ഷണിച്ചു.


ജില്ലാ ലിംബ് ഫിറ്റിംഗ് യൂണിറ്റിലേക്ക് ഓണ്‍ലൈന്‍ യു പി എസ് സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ഒക്‌ടോബര്‍ 26 ന് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

Leave A Reply

Your email address will not be published.