‘ഡിയര്‍ കോമ്രേഡ്’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു.

വിജയ് ദേവരകൊണ്ട, രേഷ്മിക മന്ദന എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ് . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥ ആണ് പറയുന്നത്.
സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മൈത്രി മേക്കേഴ്സ് ആണ്. ചിത്രം ജൂലൈ 26 -ന് പ്രദര്‍ശനത്തിന് എത്തി.മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Leave A Reply

Your email address will not be published.