VM
10.03.20 logo 01

ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ വനിത സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ വനിത സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം എ സോഷ്യോളജി/എം എസ് ഡബ്ല്യു യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 25 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700707.

motospot
malabar gass

Leave A Reply

Your email address will not be published.