Browsing Category

Mayyil

യാത്രക്കാരുമായി പോകുന്ന ബസ്സിനുകുറുകെ സ്വകാര്യ കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട്‌ ബസ്സിന്റെ ട്രിപ്പ്‌…

മയ്യില്‍: യാത്രക്കാരുമായി പോകുന്ന ബസ്സിനുകുറുകെ സ്വകാര്യ കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട്‌ ബസ്സിന്റെ ട്രിപ്പ്‌ മുടക്കിയതായി പരാതി. കണ്ണൂര്‍ ആസ്പത്രിയില്‍നിന്ന്‌ മയ്യില്‍-ഏരിഞ്ഞിക്കടവ്‌ വഴി കോറളായിയിലേക്ക്‌ പോകുന്ന വിന്നര്‍ ബസ്സിനു

ചേലേരി മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.

ചേലേരി: ചേലേരി മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് M Vപ്രേമാനന്ദത്തിന്റെ നേതൃത്വത്തിൽ നൂഞ്ഞേരി കോളനിയിൽ നിന്ന് ആരംഭിച്ച പദയാത്ര DCC പ്രസിഡൻറ് ശ്രീ.സതീശൻ പാച്ചേനി പതാക

തരിശുനിലങ്ങളിൽ നൂറുമേനികൊയ്‌ത്‌ കൊളച്ചേരി പഞ്ചായത്ത്‌.

മയ്യിൽ: തരിശുനിലങ്ങളിൽ നൂറുമേനികൊയ്‌ത്‌ കൊളച്ചേരി പഞ്ചായത്ത്‌. സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി കേരള കാർഷിക വികസന വകുപ്പിന്റെയും കൊളച്ചേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിലാണ്   പഞ്ചായത്തിലെ

വയോജന ദിനവും, ഗാന്ധിജയന്തിയും സമുചിതമായി ആഘോഷിച്ചു.

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ കാറാട്ട് മോഡൽ അംഗനവാടി കേന്ദ്രമായി രൂപീകരിച്ച വയോജന കൂട്ടായ്മയുടെയും വെൽഫെയർ കമ്മിറ്റിയുടെയും വാർഡ് തല ശുചിത്വ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.രാവിലെ പതാകഉയർത്തൽ ,പുഷ്പാർച്ചന, പായസ

മയ്യിൽ സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനി രചിച്ച ‘തിരിച്ചറിവ്’ എന്ന കഥ സിനിമയാകുന്നു

മയ്യിൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ദേവിക.എസ്.ദേവ് രചിച്ച ‘തിരിച്ചറിവ്’ എന്ന കഥ സിനിമയാകുന്നു. ‘വെളുത്ത മധുരം’ എന്ന പേരിലാകും സിനിമ വെള്ളിത്തിരയിലെത്തുക. ഹയർസെക്കന്ററി സ്കൂൾ ജീവിതം പ്രമേയമാക്കി എഴുതിയ കഥ കലാപ്രവർത്തകൻ ജിജു ഒറപ്പടി

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം…

കൊളച്ചേരി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബരോഗ്യ കേന്ദ്രമായി മാറുകയാണ്. ഇതിന്റെ ഭാഗമായി തുടങ്ങിയ സായാഹ്ന ഒപിയുടെ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ

കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി ഓ എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ പെരുമാൾ…

മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി ഓ എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ പെരുമാൾ മുരുകന്റെ “അർദ്ധനാരീശ്വരൻ ” എന്ന നോവലിനെക്കുറിച്ച് പുസ്തകാസ്വദനം നടത്തി. ശ്രീ.വി .പി ബാബുരാജൻ വിഷയം അവതരിപ്പിച്ചു. പെരുമാൾ മുരുഗന്റെ

കോവൂർ എൽ. പി.സ്കൂൾ പാഠം ഒന്ന് പാടത്തേക്ക് പരിപാടി നടത്തി.

നിടുകുളം: കോവൂർ എൽ. പി.സ്കൂൾപാഠം ഒന്ന് പാടത്തേക്ക് പരിപാടി നടത്തി.പി ടി എ പ്രസിഡന്റ് ശ്രീ.സി.രാജീവൻ, അദ്ധ്യക്ഷത വഹിച്ചു . പ്രധാനധ്യാപിക ശ്രീമതി. എം.കെ.ആശ സ്വാഗതം ആശംസിച്ചു. നിടുകുളം ഗ്രാമത്തിലെ മുതിർന്ന കർഷകനായ ശ്രീ.രാഘവൻകൂളിപ്പൊയിൽ

മുഴുവൻ വിദ്യാർഥികളെയും അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവലിൽ അണിനിരത്തി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി…

മയ്യിൽ: മുഴുവൻ വിദ്യാർഥികളെയും അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവലിൽ അണിനിരത്തി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്‌മാരക ഗവ. എച്ച്‌എസ്‌എസ്‌ മാതൃകയായി. യുപി, ഹൈസ്‌കൂൾ,  ഹയർസെക്കൻഡറി  വിഭാഗങ്ങളിലായി നടന്ന ക്വിസ്‌ മത്സരത്തിൽ വെള്ളിയാഴ്‌ച സ്‌കൂളിൽ

കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി LP, UP ,HS…

കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി LP, UP ,HS വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം (ജല ചായം ) നടത്തുന്നു ഒക്ടോ 20ന് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ചാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാൻ