Browsing Category

Kerala

രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ; അറിയേണ്ടതെല്ലാം

പ്രധാനമന്ത്രിയുടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ നടപടിക്രമങ്ങളുടെ ഉത്തരവിറക്കി കേന്ദ്രആഭ്യന്തരമന്ത്രാലയം. കർഫ്യുവിന് സമാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സഞ്ചാരം തടയുക മാത്രമാണ്

ഇന്ന് ദേശീയ വാക്സിനേഷൻ ദിനം

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റേയും സമ്പത്ത്. അങ്ങനെയുള്ള ജനതയെ വാര്‍ത്തെടുക്കുക അത്ര എളുപ്പവുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇക്കാര്യത്തില്‍ ആവശ്യം. ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇതെല്ലാം ആവശ്യമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍

വനിതാ നഴ്സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി എസ് സി, എം എസ് സി, പി എച്ച് ഡി യോഗ്യതയുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍

ഇന്ന് സ്കൗട്ട്‌ ദിനം ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ് സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്. ചരിത്രം ബേഡൻ പവൽ സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ(22 ഫെബ്രുവരി 1857

മൂന്നാംവട്ടവും കെജ്‌രിവാള്‍; ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽറായ്, കൈലാഷ് ഗഹ്ലോത്,

ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്‌ വര്‍ധിക്കും.

തിരുവനന്തപുരം: ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്‌ വര്‍ധിക്കും. ഇന്നുമുതല്‍ മൂന്നുമാസത്തേക്ക്‌ വൈദ്യുതി യൂണിറ്റിന്‌ 10 പൈസ വീതം സര്‍ചാര്‍ജ്‌ ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്‌. മാസം 100 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടുമാസ

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്

കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നിട്ട് ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച്‌ വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്ന് എത്ര

കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ്‌ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ ആരോഗ്യ മന്ത്രി…

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ്‌ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. നിലവില്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനത്ത്‌ 288 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി

ദേശീയ ബാലികാ ദിനം

( ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. ) രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി