Browsing Category

Iritty

ആറളം ഫാം ആദിവാസി മേഖലയിലെ വില്ലേജ‌് ആസൂത്രണ സമിതിക്ക‌് ലഭിച്ച നബാർഡ‌് പുരസ‌്കാരം ഏറ്റുവാങ്ങി.

ഇരിട്ടി: ആറളം ഫാം ആദിവാസി മേഖലയിലെ വില്ലേജ‌് ആസൂത്രണ സമിതിക്ക‌് ലഭിച്ച  നബാർഡ‌് പുരസ‌്കാരം ഏറ്റുവാങ്ങി.  ആദിവാസി വികസന ഫണ്ടുപയോഗിച്ച‌്   നടപ്പാക്കിയ ശ്രദ്ധേയ പ്രവർത്തനങ്ങൾക്കാണ‌് പുരസ‌്കാരം.  ആറളം പുനരധിവാസ മേഖലയിൽ ഒന്നാം ഘട്ട

കേളകം സബ്സ്റ്റേഷന്‍ മന്ത്രി എം എം മണി നാടിന് സമര്‍പ്പിച്ചു.

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ ചാണപാറയില്‍ പുതുതായി സ്ഥാപിച്ച കേളകം 33 കെ വി സബ്‌സ്റ്റേഷന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നാടിന് സമര്‍പ്പിച്ചു. കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, ആറളം,മുഴക്കുന്ന്, പേരാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ

ഇരിട്ടി ടൗണിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഴകിയ മൂന്നുനില കെട്ടിടത്തിലെ ഒരുമുറി…

ഇരിട്ടി:  ഇരിട്ടി ടൗണിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഴകിയ മൂന്നുനില കെട്ടിടത്തിലെ  ഒരുമുറി പൊളിഞ്ഞുവീണു. മൂന്നുനിലകെട്ടിടത്തിന്റെ മധ്യഭാഗത്തെ മുറിയുടെ ഒന്നാംനില ഇടിഞ്ഞ‌് താഴത്തെ നിലയിലേക്ക‌് പതിക്കുകയായിരുന്നു. താഴത്തെ

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാത്യുവിന് കൈത്താങ്ങായി സര്‍ക്കാര്‍ വി കെയര്‍ പദ്ധതി വഴി 6.5…

കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമല സ്വദേശി മാത്യുവിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി 6.5 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ഫെയർ ട്രേഡ്‌ കേരളയുടെ ഒമ്പതാമത്‌ വിത്തുത്സവം 19 മുതൽ 20 വരെ കേളകത്ത്‌.

കേളകം: ഫെയർ ട്രേഡ്‌ കേരളയുടെ ഒമ്പതാമത്‌ വിത്തുത്സവം 19 മുതൽ 20 വരെ കേളകത്ത്‌. വിത്തിനങ്ങളുടെയും നടീൽ വസ്‌തുക്കളുടെയും വളർത്തുമൃഗങ്ങളുടെയും കാഴ്‌ചയും കൈമാറ്റവുമാണ്‌ വിത്തുത്സവത്തിൽ നടക്കുക. 16ന്‌ പകൽ മൂന്നിന്‌ വിത്തുഘോഷയാത്രയോടെ

ആറളം സര്‍വ്വിസ്‌ സഹകരണ ബാങ്ക്‌ ഭരണം എല്‍.ഡി.എഫിന്‌.

ആറളം: അഡ്മിനിസ്‌ട്രേറ്റിവ്‌ ഭരണത്തിലുള്ള ആറളം സര്‍വ്വിസ്‌ സഹകരണ ബാങ്ക്‌ ഭരണം എല്‍.ഡി.എഫിന്‌. വാശിയേറിയ പോരാട്ടത്തില്‍ യു ഡി ഫ്‌ പാനലിനെതിരെ നേരിയ ഭൂരിപക്ഷം നേടിയാണ്‌ എല്‍.എഫി.എഫ്‌ ബാങ്ക്‌: ഭരണം പിടിച്ചെടുത്തത്‌. ഹൈക്കോടതിയുടെ ഉത്തരവ്‌

പൗ​ര​ത്വ സം​ര​ക്ഷ​ണ ജ​ന​കീ​യ മാ​ര്‍​ച്ച്‌

ഇ​രി​ട്ടി: 15 ന് ​പ​ത്തൊ​ന്‍​പ​താം മൈ​ലി​ല്‍നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ന​യി​ക്കു​ന്ന പൗ​ര​ത്വ സം​ര​ക്ഷ​ണ ജ​ന​കീ​യ മാ​ര്‍​ച്ചി​ല്‍ പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 500 ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന്

വീടിനകത്തുകിടപ്പു മുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

കൊട്ടിയൂർ : വീടിനകത്തു കിടപ്പു മുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂർ അടക്കാതോട് വെണ്ടക്കിൻ ചാലിലെ ചേരൻ ചാലിൽ സന്തോഷിന്റെ വീട്ടിലെ ബെഡ്‌റൂമിൽ നിന്നാണ് 7അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത് പാമ്പിനെ കണ്ടതിനെ തുടർന്ന്

ചാവശ്ശേരി ഹയർസെക്കൻഡറി സ്കൂളിനു സമീപം സ്കൂട്ടർ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

മട്ടന്നൂർ : ചാവശ്ശേരി ഹയർസെക്കൻഡറി സ്കൂളിനു സമീപം സ്കൂട്ടർ വാഹനാപകടം പഴശ്ശിരാജ കോളേജിലെഡിഗ്രി വിദൃർത്ഥിയായ പുന്നാട് സ്വദേശി റിഫാദ് മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മണത്തണക്കൂട്ടം സംഘടിപ്പിക്കുന്ന സമൂഹചിത്രരചന “ബാവലിക്കായ്‌ ഒരു വര ” ഇന്ന്.

മണത്തണ: 2020 ജനുവരി 11ന് നടക്കുന്ന ക്ളീൻബാവലി ഗ്രീൻമലയോരം പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മണത്തണക്കൂട്ടം സംഘടിപ്പിക്കുന്ന സമൂഹചിത്രരചന ഇന്ന് വൈകുന്നേരം പേരാവൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് നടത്തപ്പെടുന്നു. പ്രശസ്തരായ ആർട്ടിസ്റ്റുകളും