Browsing Category

Kannur

ദേശീയ ബോക്സിങ്ങ്: അവാര്‍ഡുകള്‍ക്ക് 10 വരെ അപേക്ഷിക്കാം.

ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മികച്ച കവറേജിനും റിപ്പോര്‍ട്ടിങ്ങിനുമായി മാധ്യമ അവാര്‍ഡുകള്‍ക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.  ഓവറോള്‍ കവറേജ്, മികച്ച റിപ്പോര്‍ട്ട്, മികച്ച ഫോട്ടോ, മികച്ച വീഡിയോ ദൃശ്യം

ദേശീയ സരസ്‌മേള 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പ്  ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ സരസ്‌മേള 2019 ന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി

മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്: ജില്ലക്ക് മികച്ച നേട്ടം.

ഹരിതകേരളം മിഷന്‍ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡില്‍ മികച്ച നേട്ടവുമായി കണ്ണൂര്‍ ജില്ല. വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍പന്തിയിലെത്തി. ഗ്രാമപഞ്ചായത്തുകളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം

ഹാർട്ട് സൂത്ര ലൈഫ് ട്രാൻസ്ഫോർമേഷൻ വർക്ക്ഷോപ്പ് – കണ്ണൂരിൽ ഡിസംബർ 22ന്.

മനുഷ്യ ജീവിതം സമ്മർദ്ദങ്ങൾക്ക് ഇടയിൽ അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. ഈ ബുദ്ധിമുട്ടുകൾക്ക് വ്യക്തമായ കാരണമുണ്ട്. കാരണമുള്ളത് കൊണ്ട് തീർച്ചയായും പരിഹാരവും ഉണ്ട്. പരിഹാരമാർഗ്ഗങ്ങൾ വളരെ ലളിതമാണ്. പക്ഷെ നമ്മൾ അത് തിരിച്ചറിയുകയും

ഗതാഗതം നിരോധിച്ചു.

മെക്കാഡം പ്രവൃത്തി നടക്കുന്നതിനാല്‍ തളിപ്പറമ്പ-പട്ടുവം-ചെറുകുന്ന് റോഡില്‍ വെള്ളിക്കീല്‍ ജംഗ്ഷന്‍ മുതല്‍ കുഞ്ഞിമതിലകം വരെയുള്ള ഭാഗത്ത് ഇന്ന്മുതല്‍ ഡിസംബര്‍ 15 വരെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.  ഇതുവഴിയുള്ള വാഹനങ്ങള്‍ വെള്ളിക്കീല്‍

വാഹനം നിര്‍ത്തിയുള്ള പരിശോധന ഉണ്ടാവില്ല, എല്ലാം ഇനി ക്യാമറ കണ്ണുകളില്‍.

നിരത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയുള്ള പരിശോധനയില്ലാതാക്കുന്ന “സ്മാര്‍ട്ട്‌ ക്യാമറകള്‍ എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ പ്രതികളെകണ്ടുപിടിക്കാനുമായി

ദേശീയ ബോക്‌സിങ്ങ്: എൻട്രികൾ ഇന്ന് സമർപ്പിക്കണം.

ദേശീയ സീനിയര്‍ വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മികച്ച കവറേജിനും റിപ്പോര്‍ട്ടിങ്ങിനുമായി നൽകുന്ന മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എൻട്രികൾ ഇന്ന് സമർപ്പിക്കണം.  ഓവറോള്‍ കവറേജ്, മികച്ച റിപ്പോര്‍ട്ട്, മികച്ച ഫോട്ടോ, മികച്ച വീഡിയോ

ഓരുജല മത്സ്യക്കൃഷിയിലെ നിര്‍വ്വഹണ രീതികള്‍; ശില്‍പ്പശാല സംഘടിപ്പിച്ചു.

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ഓരുജല മത്സ്യക്കൃഷിയിലെ നിര്‍വ്വഹണ രീതികള്‍ വിശദമാക്കുന്നതിനായി ശില്‍പ്പശാല നടന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍

തപാല്‍ അദാലത്ത് 19 ന്.

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ തപാല്‍ അദാലത്ത് ഡിസംബര്‍ 19 ന് 11 മണിക്ക് പയ്യാമ്പലം പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. തപാല്‍, സ്പീഡ് പോസ്റ്റ്, പാര്‍സല്‍ കൗണ്ടര്‍ സര്‍വ്വീസ്, സേവിങ്ങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ എന്നിവയിലെ പരാതികള്‍

കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷി വകുപ്പ് പദ്ധതി ആവിഷ്‌കരിക്കും:…

മണ്ണിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അയ്യങ്കാളി