Browsing Category

Irikoor

ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു.

ഇരിക്കൂർ: ഇരുവൃക്കകളും തകരാറിലായ കെ പി അനിൽകുമാർ സുമനസ്സുകളുടെ സഹായം തേടുന്നു. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ചൂളിയാട് അടു വാപ്പുറത്തെ നിർധന കുടുംബത്തിലെ കെ കെ ലീലയുടെ മകനാണ് അനിൽകുമാർ. വൃക്കരോഗബാധിതനായി ഒരു വർഷത്തിലേറെയായി മംഗലാപുരത്തും

ഇരിക്കൂർ ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു.

ഇരിക്കൂർ ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നിർവഹിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: കെ ടി അനസ് അധ്യക്ഷത വഹിക്കുകയും ശ്രീ എം.പി ഗംഗാധരൻ മാഷ് സ്വാഗതം പറയുകയും ചെയ്തു.

പാരസ്പര്യവിശ്വാസവും ഐക്യവും തകർക്കുന്ന ഭരണകൂടങ്ങളുടെ ശ്രമം ആപത്ത്: ജയന്തി രാജൻ.

ഇരിക്കൂർ: ഭാരതത്തിന്റെ ആർഷഭാരത സംസ്കാരവും കേരളത്തിന്റെ മത സൗഹാർദ്ദ നിലപാടുകളും തകർത്ത് വിശ്വാസികൾക്കിടയിലെ പാരസ്പര്യവും ഐക്യവും അപകടത്തിലാക്കുന്ന നയങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി

നാടിന്റെ വികസനവും ജീവകാരുണ്യ പ്രവർത്തനവും കെ എം സി സി യുടെ മുഖമുദ്ര: വി കെ അബ്ദുൽ ഖാദർ മൗലവി.

ഇരിക്കൂർ: നാടിന്റെ വികസന പദ്ധതികളിലും സമൂഹത്തിലെ അവശതയനുഭവിക്കുന്നവർക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് കെ.എം സി സി യുടെ മുഖമുദ്രയെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവി പ്രസ്താവിച്ചു. സ്വന്തം പ്രയാസങ്ങളും

ഇരിക്കൂർ പാവന്നൂർ മൊട്ട റോഡ് തകർന്നിട്ട് മാസങ്ങളായി.

ഇരിക്കൂർ പാവന്നൂർ മൊട്ട റോഡ് തകർന്നിട്ട് മാസങ്ങളായി. പണി നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി അത് നടക്കുന്നില്ലെന്നാണ് വാസ്തവം. നിരവധി ആരാധനാലയങ്ങളും സ്കൂളുകൾ, ടൗണുകൾ ഈ പ്രദേശത്തും റോഡുകളുടെ അവസ്ഥ മറ്റൊന്നല്ല. കാൽ നടയാത്രികർക്കും ഇരുചക്ര

പടിയൂര്‍ പഞ്ചായത്തില്‍ മുളഗ്രാമം പദ്ധതിക്ക് തുടക്കമായി.

പടിയൂര്‍- കല്യാട് ഗ്രാമ പഞ്ചായത്തില്‍ മുളഗ്രാമം പദ്ധതിക്ക് തുടക്കമായി. ഹരിത കേരളം മിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജ നിര്‍വഹിച്ചു. പച്ചത്തുരുത്ത്, തരിശ് രഹിത കേരളം എന്നീ പദ്ധതികളുടെ

ആലുംമുക്കിലെ കുഴി ജനങ്ങൾക്ക് തലവേദന ആവുന്നു.

ഇരിക്കൂർ: ആലുംമുക്കിലെ കുഴി ജനങ്ങൾക്ക് തലവേദന ആവുന്നു. ഒരുമാസക്കാലമായി കുഴിച്ച കുഴിയുടെ പണി സമയബന്ധിതമായി തീർക്കാത്തത് പല അപകടങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നു. സ്കൂൾ കുട്ടികളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുകയും ചെയ്യുന്ന ഒരു റോഡാണിത് ചെറിയ

പ്രളയ ദുരിതബാധിതരുടെ സുരക്ഷിതമായ പുനരധിവാസത്തിലെ ജനകീയ പങ്കാളിത്തം നാടിന് മാതൃക: പാണക്കാട് സയ്യിദ്…

ഇരിക്കൂർ: നാളിത് വരെ നാളിതുവരെ ദർശിച്ചിട്ടില്ലാത്ത മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായ് നാടൊന്നാകെ കൈകോർത്ത് നടത്തിയ ജനകീയ ഇടപെടൽ ആധുനിക സമൂഹത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

ഇ​രി​ക്കൂ​റി​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ഒ​രു സം​ഘം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ഒ​രു സം​ഘം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ചു. ഇ​രി​ക്കൂ​ര്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും ബ​സ് ക​ള​ക്‌ഷന്‍ ഏ​ജ​ന്‍റു​മാ​യ നി​ടു​വ​ള്ളൂ​രി​ലെ അ​ലി

പ്രളയാനന്തര ഇരിക്കൂറിന്റെ വീണ്ടെടുപ്പ്;അമ്പത് വീടുകൾക്ക് സുരക്ഷിത മേൽക്കൂര ഒരുക്കാൻ 50 ലക്ഷം രൂപ…

ഇരിക്കൂർ: കനത്ത പേമാരിയിലും പ്രളയത്തിലും ആളപായമില്ലാതെ സംരക്ഷിത കവചമൊരുക്കിയ ഇരിക്കൂർ കൂട്ടായ്മ മറ്റൊരു ചരിത്രത്തിന് കൂടി സാക്ഷിയാവുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ഇരിക്കൂർ മഹല്ല് കമ്മിറ്റിയും നാട്ടിലും മറുനാട്ടിലുമുള്ള വിവിധ രാഷ്ട്രീയ