Browsing Category

Chemberi

ചെമ്പേരി വില്ലേജ് ഓഫീസ് മുറ്റത്തു അമ്മമാർ കണ്ണീർകഞ്ഞി വച്ചു.

ചെമ്പേരി: ഡിസംബർ 9ന് കണ്ണൂരിൽ നടക്കുന്ന ഉത്തരമലബാർ കർഷക പ്രഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെമ്പേരി മാതൃവേദിടേയും മുക്തിശ്രീയുടേയും ക്രെഡിറ്റ്‌ യൂണിയന്റായും ആഭിമുഖ്യത്തിൽ ചെമ്പേരി വില്ലേജ് ഓഫീസ് മുറ്റത്തു അമ്മമാർ കണ്ണീർകഞ്ഞി

ഇരിക്കൂർ ഉപജില്ലാ കലോത്സവ വിജയി കൾക്ക് സ്വീകരണം നൽകി.

നെല്ലിക്കുറ്റി : ഇരിക്കുർ ഉപജില്ല കലോത്സവത്തിൽ യു പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, എൽപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പിടി എ യുടെ നേതൃത്വത്തിൽ മുത്തുക്കുടകളുടെയും

നോർത്ത് കേരള സിബിഎസ്ഇ വോളി ബോൾ ടൂർണ്ണമെന്റിൽ (അണ്ടർ 14 ബോയ്സ് )ചെമ്പേരി സെന്റ് തോമസ് പബ്ലിക്ക് സ്കൂൾ…

നോർത്ത് കേരള സിബിഎസ്ഇ വോളി ബോൾ ടൂർണ്ണമെന്റിൽ (അണ്ടർ 14 ബോയ്സ് ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചെമ്പേരി സെന്റ് തോമസ് പബ്ലിക്ക് സ്കൂൾ ടീം സ്കൂൾ അധികൃതരോടൊപ്പം.

ചെമ്പേരിയിൽ സൗജന്യ തിമിരരോഗ നിർണയ ക്യാമ്പ് 17 ന്

ചെമ്പേരി: തളിപ്പറമ്പ് നേത്ര ജ്യോതി കണ്ണാശുപത്രി ചെമ്പേരി ദർശന ഒപ്റ്റിക്കൽസ് എന്നിവയുടെ സഹകരണത്തോടെ ചെമ്പേരി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും 17 ന് രാവിലെ 9.30 മുതൽ ചെമ്പേരി മദർ

ഇന്ദിരാജി അനുസ്മരണം നടത്തി.

ചെമ്പേരി: ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് ,യൂത്ത് കോൺഗ്രസ് സംസ്ഥാന വാക്താവ് ജോഷി കണ്ടത്തിൽ, സോജൻ

ചെറുപുഷ്പം മിഷൻ ലീഗ് സംസ്ഥാന മിഷൻ ഞായർ ആചരണവും അസാധാരണ മിഷൻ മാസ സമാപനവും

ചെറുപുഷ്പം മിഷൻ ലീഗ് സംസ്ഥാന മിഷൻ ഞായർ ആചരണവും അസാധാരണ മിഷൻ മാസ സമാപനവും ചെമ്പംതൊട്ടി സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്നു. മിഷൻ ലീഗ് സംസ്ഥാന പ്രസിഡണ്ട് ബിനുമാങ്കൂട്ടം പതാക ഉയർത്തി ചെമ്പം തൊട്ടി ടൗൺ ചുറ്റി നൂറ് കണക്കിന് മിണറി മാർ പങ്കെടുത്ത

കെസിവൈഎം ചെമ്പേരി യൂണിറ്റിനെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

ഉത്തരമേഖല കർഷക പ്രക്ഷോഭത്തിന് ആഭിമുഖ്യം പ്രകടിപ്പിച്ച കെസിവൈഎം ചെമ്പേരി യൂണിറ്റിനെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

ചെമ്പേരിയില്‍ വെച്ചു നടന്ന എ ഡി എസ് യു സംസ്ഥാന കലോത്സവത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍…

ചെമ്പേരിയില്‍ വെച്ചു നടന്ന എ ഡി എസ് യു സംസ്ഥാന കലോത്സവത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ഇത് അഞ്ചാം തവണയാണ് സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍മാരാകാന്‍ കഴിയുന്നത്. തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍

ബസ്സുകൾ കയറാത്ത ചെമ്പേരി ബസ് സ്റ്റാന്റ് നാശത്തിന്റെ വക്കിലേക്ക് .

ചെമ്പേരി: ലക്ഷങ്ങൾ ചെലവഴിച്ച് ഏരുവേശ്ശി പഞ്ചായത്ത് ചെമ്പേരിയിൽ നിർമിച്ച ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നില്ല. ബസ് സ്റ്റാൻഡ് നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ്സുകൾ കയറാതായതോടെ കഴിഞ്ഞവർഷം നിർബന്ധമായും ബസ്സുകൾ സ്റ്റാൻഡിൽ കയറണമെന്ന് അധികൃതർ

ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് കന്നി മാസത്തിലെ മകര നാളിൽ ലോക നെല്ലു ദിനം…

പയ്യാവൂർ: ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് കന്നി മാസത്തിലെ മകര നാളിൽ ലോക നെല്ലു ദിനം സമുചിതമായി ആചരിച്ചു. ഹരിതം - ചെമ്പേരി പദ്ധതിയുടെ ഭാഗമായി കരിവെള്ളരി പാടശേഖരത്ത് ഞാറുനട്ട് നെൽകൃഷി ആരംഭിച്ചു കൊണ്ടാണ്