Browsing Category

News

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍ നിന്നായി മൂന്നു കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് ഒന്നേകാല്‍ കോടിയിലധികം രൂപ

തളിപ്പറമ്പ് ജില്ലാ ജയിലിന് 23-ന് മുഖ്യമന്ത്രി തറക്കല്ലിടും

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ നിര്‍ദിഷ്ട തളിപ്പറമ്പ് ജില്ലാ ജയിലിന് 23 ന് കാഞ്ഞിരങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ കെ.കെ രാഗേഷ്, കെ. സുധാകരന്‍ എന്നിവര്‍

ചെണ്ടയിൽ താള വിസ്മയം തീർത്ത് ആത്മാജിന്റെ അരങ്ങേറ്റം

ഇരിട്ടി: എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചെണ്ടയിൽ താള വിസ്മയമൊരുക്കി എട്ടുവയസ്സുകാരൻ ആത്മജ് ചെണ്ട വാദ്യത്തിൽ അരങ്ങേറ്റം കുറിച്ചു. എടക്കാനം എൽ.പി സ്കൂളിന് സമീപം "അദ്രിജ "ത്തിൽ സിനീഷ് കൈതേരി - അഞ്ജു സിനിഷ്

നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ഉച്ചവരെ യു.ഡി.എഫ് ഹര്‍ത്താല്‍. മേയര്‍ക്കെതിരെ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.  കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ സുമാ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷം

തദ്ദേശഭരണ വാർഡ്‌ വിഭജനം: അംഗീകാരമായി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യാനുപാതികമായി പുനർക്രമീകരിക്കാനുള്ള ബില്ലുകൾക്ക്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അംഗീകാരം നൽകി. പഞ്ചായത്തീരാജ്‌ നിയമഭേദഗതി ബിൽ, കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി ബിൽ എന്നിവയ്‌ക്കാണ്‌ ഗവർണർ

കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീമതി: സുമാ ബാലകൃഷ്ണനെതിരെ പ്രതിഷേധം;കയ്യേറ്റം ചെയ്യാനും ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ സുമാ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയാണ് പ്രതിഷേധമുണ്ടായത്.   സംഘടനാ പ്രവര്‍ത്തനം ഓഫീസ് കോംപൗണ്ടില്‍ അനുവദിക്കില്ലെന്ന

പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികൾ നിർമ്മിക്കും; ഭൂമി കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന്  മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000

ഡി ടി പി പരിശീലകനെ ആവശ്യമുണ്ട്

തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തുന്ന ഡി ടി പി കോഴ്‌സ് പഠിപ്പിക്കുവാന്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. ഡി ടി പി

സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് വേണ്ടി സി ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ ആരംഭിക്കുന്ന വിവിധ പരിശീലനങ്ങള്‍ക്ക് 20 നും 26 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൈത്തണ്‍ പ്രോഗ്രാമിങ് (യോഗ്യത: ബി ടെക്/എം സി എ/എം എസ് സി

കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിക്ക് അംഗീകാരം

കണ്ണൂർ: ഗൈനെക്കോളജിസ്റ്റുകളുടെ സംസ്ഥാന ഘടകമായ കെഫോഗ്‌ ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച സൊസൈറ്റിക്കുള്ള  അവാർഡിന് തുടർച്ചയായ മൂന്നാം തവണയും കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി അർഹരായി.  അക്കാദമിക് രംഗത്തെ സംഭാവനകളും സ്ത്രീകളുടെ