Browsing Category

Health

മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല

മുരിങ്ങയിലയുടെ ഗുണത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ മുരിങ്ങയിലയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചിട്ടുണ്ടോ. രുചിയൊന്നുമില്ലെങ്കില്‍

കർക്കിടക മാസത്തിൽ ഇവ അനുഷ്ഠിച്ചാൽ

ഇന്ന്‌ കാലവും കാലാവസ്ഥയും ജീവിതചരൃകളുമൊക്കെ വളരെ മാറിക്കഴിഞ്ഞു. കര്‍ക്കടകത്തിന്റെ ദുര്‍ഘടം കടക്കാന്‍ പണ്ടൊക്കെ എല്ലാ വീടുകളിലും മുന്നൊരുക്കങ്ങള്‍ പതിവുണ്ടായിരുന്നു. വിറക്‌ ശേഖരിക്കണം കുമ്പളങ്ങ. ചേന, ചേമ്പ്‌. അരി. എന്നിവയൊക്കെ

ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളെ രോഗത്തില്‍ നിന്നും രക്ഷിക്കാം.

കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക്‌ ഇന്ന്‌ ഡയപ്പറിനെ കുറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ ആകില്ല. കാരണം ഒരു യാത്ര പോയാല്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ എപ്പോഴും തുണി മാറ്റുന്നത്‌ ബുദ്ധിമുട്ടാണ്‌. ഇത്‌ ഒഴിവാക്കാനാണ്‌ ഡയപ്പറുകള്‍ ഉപയോഗിക്കുന്നത്‌.

ദിവസവും കട്ടന്‍ ചായ കുടിക്കുന്നവരാണോ ? അറിയാം ഇക്കാര്യങ്ങള്‍ ..

കട്ടന്‍ ചായ കുടിക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാലും പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും ദിവസവും ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് വളരെ നല്ലതാണ്‌. കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ്‌

എ​ന്തു​കൊ​ണ്ട് കൊ​തു​കി​ന് ചി​ല​രോ​ട് ഏ​റെ ​പ്രി​യം!

എ​ന്തു​കൊ​ണ്ട് കൊ​തു​കി​ന് ചി​ല​രോ​ട് ഏ​റെ ​പ്രി​യം!എ​ല്ലാ​വ​രെ​യും കൊ​തു​ക് ക​ടി​ക്കാ​റു​ണ്ടെ​ങ്കി​ലും ചി​ല​രോ​ട് കൊ​തു​കി​ന് പ്രി​യം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ ത​ന്നെ അ​ത്ത​ര​ക്കാ​രെ തേ​ടി​പ്പി​ടി​ച്ച്‌ ക​ടി​ക്കാ​ന്‍ കൊ​തു​ക്

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ തന്നെ A/c ഓൺ ചെയ്യരുത്. ചികിത്സിച്ചാലും മാറാത്ത അസുഖം വരാം

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ A/c ഓൺ ചെയ്യരുത്. ചികിത്സിച്ചാലും മാറാത്ത അസുഖം വരാം. കാറിന്റെ ഡാഷ് ബോർഡ്, എയർ ഫ്രെഷ്നർ, സീറ്റ് എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസെയ്ൻ എന്ന വാതകം മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.…

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അറിയേണ്ടത്

രോഗങ്ങള്‍ ഇപ്പോള്‍ സാധാരണമാണ്. അതില്‍ കൂടുതലും ജീവിതശൈലി രോഗങ്ങള്‍ ആണ്. കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ഇത്തരം അസുഖങ്ങള്‍ക്ക് പ്രധാന കാരണം നമ്മുടെ ഭക്ഷണ ശൈലിയാണ്. വളരെ വൈകി രാത്രി ആഹാരം…

നിങ്ങള്‍ ഐസ് ക്യൂബ് കഴിക്കാറുണ്ടോ ? ഏങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുക

ഐസ്‌ക്യൂബ് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് പിടിപെടുക. ഈ ശീലം തീര്‍ത്തും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഐസ് കഷ്ണങ്ങള്‍ കഴിക്കുന്നതിനെ ഒരുതരം ഈറ്റിങ് ഡിസോര്‍ഡറായാണ് വൈദ്യശാസ്ത്രം ഇതിനെ…

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എ സി ഓൺ ചെയ്യാറുണ്ടോ?; കാത്തിരിക്കുന്നത് ചികിത്സിച്ചാലും മാറാത്ത അസുഖം

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എ. സി ഓൺ ചെയ്യരുത്. ചികിത്സിച്ചാലും മാറാത്ത അസുഖം വരാം. കാറിന്റെ ഡാഷ് ബോർഡ്, എയർ ഫ്രെഷ്നർ, സീറ്റ് എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസെയ്ൻ എന്ന വാതകം മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ…

വൃക്കകൾ സംരക്ഷിക്കാം, ജീവിതവും ,,,,,,

മാലിന്യങ്ങൾ അരിച്ചുമാറ്റി രക്തം ശുദ്ധീകരിച്ച് ശരീരത്തിന്റെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തുക എന്ന അതിപ്രധാനമായ ധർമ്മമാണ് വൃക്ക കൾക്ക് (കിഡ്നി) നിറവേറ്റാനുള്ളത്. രക്തത്തിൽനിന്ന് യൂറിയ, ഉപ്പ് തുടങ്ങിയവ അടക്കമുള്ള മാലിന്യങ്ങൾ…