ബീച്ച് ഗെയിംസ്: സംഘാടക സമിതി യോഗം: നാളെ.


സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ കടലോരത്ത് സംഘടിപ്പിക്കുന്ന വിവിധ കായിക ഇനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി എക്‌സിക്യുട്ടീവ് യോഗം നാളെ (ഒക്‌ടോബര്‍ 11) വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരും.

Leave A Reply

Your email address will not be published.