ബിസിസിപിഎന്‍ (ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ ജില്ലാ ആശുപത്രി, ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന ബിസിസിപിഎന്‍ (ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ ആശുപത്രി സാന്ത്വന ചികിത്സാ വിഭാഗത്തില്‍ നിന്നും നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30ന് നാല് മണിക്ക് മുന്‍പായി ജില്ലാ ആശുപത്രി സാന്ത്വന ചികിത്സാ വിഭാഗത്തില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 733111.

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.