സെലറി സ്മൂത്തി മോക്ടെയിൽ
സെലറി ജ്യൂസ് അരക്കപ്പ്
തൈര് അരക്കപ്പ്
ഉപ്പ് പാകത്തിന്
പച്ച മുളക് രണ്ട്
കറിവേപ്പില രണ്ട് തണ്ട്
ഇഞ്ചി ചെറിയ കഷണം
ചേരുവയെല്ലാം ഒന്നിച്ചാക്കി അടിച്ചു ഐസ് ചേർത്ത് വിളമ്പുക
വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!
താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.