പിങ്ക് പാന്തർ മോക്ടെയിൽ

ഉണക്ക മുന്തിരി ജ്യൂസ്                                                അരക്കപ്പ്
ലിച്ചി ജ്യൂസ്                                                                   അരക്കപ്പ്
പേരക്ക ജ്യൂസ്                                                               അരക്കപ്പ്
പഞ്ചസാര സിറപ്പ്                                                         കാൽകപ്പ്
മൂന്ന് പഴങ്ങളും ചെറുതായി അരിഞ്ഞത് ഒരു      ടേബിൾസ്പൂൺ

ജ്യൂസുകൾ എല്ലാം ഒന്നിച്ചാക്കി അടിച്ച ശേഷം പഞ്ചസാര സിറപ്പ് ചേർത്തിളക്കുക. ഇതിൽ പഴങ്ങൾ അരിഞ്ഞത് ചേർത്ത് വിളമ്പുക

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.