കാരറ്റ് മെൽബ മോക്ടെയിൽ

കാരറ്റ് ജ്യൂസ്               അരക്കപ്പ്
തേങ്ങാവെള്ളം            അരക്കപ്പ്
നാരങ്ങാ നീര്               അര ടീസ്പൂൺ
ഇഞ്ചി നീര്                    കാൽ ടീസ്പൂൺ
കുരുമുളക്പൊടി       ഒരുനുള്ള്
പഞ്ചസാര സിറപ്പ്      ആവിശ്യത്തിന്

ചേരുവകൾ എല്ലാം ഒന്നിച്ചാക്കി ഐസ് കഷണം ചേർത്ത് വിളമ്പുക

 

വീ.വൺ ലൈവ്. ടി.വി. [ Weone live tv ] നിങ്ങളിലേക്ക്.!

താഴെ കാണുന്ന സെക്ഷനിലൂടെ കാണാവുന്നതാണ്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും സെറ്റ് ടോപ്പ് ബോക്സിലും TV യിലും ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്നും weone livetv ഡൗൺലോഡ് ചെയ്യാം.

 

 

Loading...

Leave A Reply

Your email address will not be published.