NEWS UPDATE
ക്യാറികളുടേയും ക്രഷറുകളുടേയും പ്രവര്‍ത്തനം നിരോധിക്കാന്‍ മൈനിംങ്‌ ആന്റ്‌ ജിയോളജി വകുപ്പിന്റെ ഉത്തരവ്‌.ഇരിട്ടി നഗരത്തിലെ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്താൻ സംയുക്ത സർവേ.റോഡ് തരുന്നവർക്ക് വോട്ട്; പ്രതിഷേധ സദസിലൂടെ നിലപാട് പ്രഖ്യാപിച്ചു മാട്ടറ-കാലാങ്കിയിലെ നാട്ടുകാർ.കാനനഭംഗി നുകർന്ന് പരിസ്ഥിതിയെ അടുത്തറിയാൻ ആറളം വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പുകൾക്ക് തുടക്കമായി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്BSNL കരാർ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല നിരാഹര സമരം ഒത്തുതിർപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല തീർക്കും.ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്താം ക്ലാസും അതിനുമുകളിലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് ഡോക്യുമെന്ററി മത്സരം ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ സ്‌കൂളുകളിലെ മാലിന്യ സംസ്‌കരണ- ശുചിത്വ- കാര്‍ഷിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡോക്യുമെന്ററി നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ 19ന്കലക്ടറേറ്റും പരിസരവും ശുചിയാക്കി നിലനിര്‍ത്തണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം ശിരസാ വഹിച്ചപ്പോള്‍ കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന് ലഭിച്ചത് പുതിയൊരു പച്ചക്കറിത്തോട്ടം.കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡിന് കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ അര്‍ഹതനേടി.ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ആദ്യഘട്ട സമര പരിപാടികളുടെ ഭാഗമായി നാടെങ്ങും തീര്‍ത്ത കണ്ണീര്‍ ചങ്ങല വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.ചെമ്പേരിയില്‍ വെച്ചു നടന്ന എ ഡി എസ് യു സംസ്ഥാന കലോത്സവത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.തെങ്ങ് പുതു കൃഷി പദ്ധതി ഇരിട്ടിയിലും തൊണ്ടിയിലും കാമ്പയിന്‍ നടത്തുന്നു.തൊഴിലും കൂലിയും സംരക്ഷിക്കാനുള്ള ബിഎസ്‌എൻഎൽ കരാർ തൊഴിലാളികളുടെ സമരത്തിന്‌ നാടിന്റെ ഐക്യദാർഢ്യം.മഴയും മഞ്ഞും വെയിലും കാറ്റും എന്തുമായിക്കൊള്ളട്ടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നതിന് ഇതൊന്നും തടസമാവില്ല.

Iritty

Kannur

ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്താം…

ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്താം ക്ലാസും അതിനുമുകളിലും യോഗ്യതയുള്ള

വിദ്യാര്‍ഥികള്‍ക്ക് ഡോക്യുമെന്ററി മത്സരം ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്…

വിദ്യാര്‍ഥികള്‍ക്ക് ഡോക്യുമെന്ററി മത്സരംഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
1 of 263

Recent news

News

1 of 15

Movies

1 of 4

Health

Obit